App Logo

No.1 PSC Learning App

1M+ Downloads
ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട അഞ്ച്‌ അകം കവിതകൾ ഏതാണ് ?

Aഎട്ടുത്തൊകൈ

Bപത്തുപാട്ട്

Cഐന്തിണൈ

Dപതിനെൺകീഴ്കണക്ക്

Answer:

C. ഐന്തിണൈ


Related Questions:

തമിഴ് കൃതികളിൽ ' മുചിര ' എന്ന് പരാമർശിക്കപ്പെടുന്ന തുറമുഖ നഗരം ഏതാണ് ?
'ഡോക്ടർ പൽപ്പു :ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി' എന്ന പുസ്തകം രചിച്ചത് ?
പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചതാര് ?
ഗാന്ധിജിയും അരാജകത്വവും ആരുടെ പുസ്തകമാണ്?
അറബി മലയാള കൃതിയായ 'മുഹ്‌യുദ്ദീൻ മാല' രചിച്ചത് ആര് ?