Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ കാലാവസ്ഥാ ഗവേഷണത്തിനായി ഇന്ത്യ വികസിപ്പിച്ച "ഹൈ-പെർഫോമൻസ് കമ്പ്യുട്ടറുകൾ" ഏതെല്ലാം ?

Aഭൂമിക, ഭൂസ്ഥിര

Bഅർക്ക, അരുണിമ

Cരശ്‌മി, പൂർണിമ

Dമേഘ, ആകാശ

Answer:

B. അർക്ക, അരുണിമ

Read Explanation:

• പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങൾ കൃത്യമായി പ്രവചിക്കുന്നതിന് വേണ്ടിയാണ് അർക്ക, അരുണിമ എന്നീ ഹൈ പെർഫോമൻസ് കമ്പ്യുട്ടർ നിർമ്മിച്ചത് • ഹൈ പെർഫോമൻസ് കമ്പ്യുട്ടറുകൾ ഉപയോഗിച്ച് കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന സ്ഥാപനങ്ങൾ - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി പൂനെ, നാഷണൽ സെൻറർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ് നോയിഡ


Related Questions:

ഇന്ത്യയുടെ അഭിമാനസ്ഥാപനമായ 'ISRO' രൂപീകൃതമായ വർഷം.
ഭക്ഷ്യേതര വിളകളിൽ നിന്നും ഭക്ഷ്യവിളകളുടെ ഭാഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങൾ അറിയപ്പെടുന്ന പേര്?
Birdman of India?
റൂർക്കല ഉരുക്കുശാല ആരംഭിക്കുന്നതിന് സാങ്കേതിക സഹായം നൽകിയ രാജ്യം ഏതാണ്?
Which Indian State has launched the 'HIT COVID APP' to ensure regular monitoring of Covid-19 patients?