ദ്വിബീജപത്രസസ്യങ്ങളുടെ ആവരണകലകൾക്ക് തൊട്ടുതാഴെ കാണുന്ന ഏകജാതീയമായ പാളികൾ ഏതാണ്?AപാരൻകൈമBകോളൻകൈമCസൈലംDഫ്ലോയംAnswer: B. കോളൻകൈമ Read Explanation: ദ്വിബീജപത്രസസ്യങ്ങളുടെ ആവരണകലകൾക്ക് തൊട്ടുതാഴെ ഏകജാതീയമായ പാളികളായോ ശകലങ്ങളായോ കോളൻകൈമ കാണപ്പെടുന്നു. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്റ്റിൻ തുടങ്ങിയ പദാർത്ഥങ്ങൾ കോശഭിത്തിയുടെ മൂലകളിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ആ ഭാഗം കട്ടിയുള്ളതാകുന്നു. Read more in App