പ്രാചീന നിർമ്മിതികളും നിർമ്മാതാക്കളും
- ഹസാര ക്ഷേത്രം - കൃഷ്ണദേവരായർ
- ആഗ്ര കോട്ട - ഷാജഹാൻ
- ആഗ്ര മോത്തി മസ്ജിദ് - ഔറംഗസേബ്
- കൊണാർക്ക് സൂര്യക്ഷേത്രം - നരസിംഹദേവൻ ഒന്നാമൻ
ശരിയല്ലാത്ത ജോഡികൾ ഏതൊക്കെയാണ് ?
A1 , 3
B1 , 4
C2 , 3
D2 , 4
പ്രാചീന നിർമ്മിതികളും നിർമ്മാതാക്കളും
ശരിയല്ലാത്ത ജോഡികൾ ഏതൊക്കെയാണ് ?
A1 , 3
B1 , 4
C2 , 3
D2 , 4
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് ഗസ്നിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
A) തെക്കേ ഏഷ്യയിലെ ഷാർല്മാൻ എന്നറിയപ്പെടുന്നത് മുഹമ്മദ് ഗസ്നിയാണ്
B) മുഹമ്മദ് ഗസ്നിയുടെ ഔദ്യോഗിക ഭാഷ - ദാരി