തെറ്റായ പ്രസ്താവന ഏതൊക്കെ?
- പ്രതിപതനതലം അകത്തേക്ക് കുഴിഞ്ഞ ഗോളീയ ദർപ്പണങ്ങളാണ് കോൺകേവ് ദർപ്പണങ്ങൾ
- ദർപ്പണത്തിൻ്റെ പ്രതിപതനതലത്തിൻ്റെ മധ്യ ബിന്ദു ആണ് വക്രതാ കേന്ദ്രം
- ഗോളീയ ദർപ്പണങ്ങളിൽ പതനകോണും പ്രതിപതനകോണും തുല്യമാണ്
- വക്രതാ കേന്ദ്രത്തെയും പോളിനെയും ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന നേർരേഖയാണ് വക്രതാ ആരം
Aരണ്ടും നാലും തെറ്റ്
Bമൂന്ന് മാത്രം തെറ്റ്
Cരണ്ട് മാത്രം തെറ്റ്
Dഎല്ലാം തെറ്റ്