App Logo

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ദ്വീപുകൾ?

Aആന്ത്രോത്

Bകവരത്തി

Cബിത്ര

Dഅഗത്തി

Answer:

A. ആന്ത്രോത്

Read Explanation:

ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപാണ് ബിത്രാ. ലക്ഷദ്വീപിന്റെ തലസ്ഥാനം കവരത്തിയാണ്.മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലക്ഷദ്വീപിനെ കേന്ദ്രഭരണപ്രദേശം ആക്കിയത് 1956ൽ ആണ്. 1964-ലാണ് ലക്ഷദീപിന്റെ ഭരണ കേന്ദ്രം കോഴിക്കോട് നിന്ന് കവരത്തിയിലേക്ക് മാറ്റിയത്.


Related Questions:

The total number of islands in Lakshadweep was?
The capital of Lakshadweep islands was?
ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത് ?
Majuli, the largest river island in the world is located in _____.
Duncan passage is located between?