App Logo

No.1 PSC Learning App

1M+ Downloads
മലനാട്ടിൽ കൃഷി ചെയ്യപ്പെടുന്ന പ്രധാന കാർഷിക വിളകൾ ഏവ ?

Aതേയില

Bകാപ്പി

Cഏലം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

തേയില, കാപ്പി, റബ്ബർ, ഏലം. എന്നിവയെല്ലാം മലനാട്ടിൽ കൃഷി ചെയ്യപ്പെടുന്ന പ്രധാന കാർഷിക വിളകൾ ആണ്.


Related Questions:

The granary of Kerala :
മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?
"പാഴ്‌മരുഭൂമിയിലെ കല്പവൃക്ഷം" എന്നറിയപ്പെടുന്നത് ?
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ 2021ലെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയത് ?