Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ശാസ്ത്ര രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയ ഘട്ടങ്ങൾ ഏതെല്ലാം

1)---------------

പരികല്പന രൂപീകരിക്കൽ

2)------------------

വിവരശേഖരണം

3) -------------------

നിഗമനത്തിലെത്തൽ

A(1) പഠനരീതി ആസൂത്രണം (2) പ്രശ്നം ഉന്നയിക്കൽ (3) അപഗ്രഥനം

B(1) പ്രശ്നം ഉന്നയിക്കൽ (2) പഠനരീതി ആസൂത്രണം (3) അപഗ്രഥനം

C(1) പ്രശ‌നം ഉന്നയിക്കൽ (2) പ്രവചിക്കൽ (3) പ്രയോഗിക്കൽ

D(1) നിരീക്ഷിക്കൽ (2) പ്രശ്ന‌ാവതരണം (3) അപഗ്രഥനം

Answer:

B. (1) പ്രശ്നം ഉന്നയിക്കൽ (2) പഠനരീതി ആസൂത്രണം (3) അപഗ്രഥനം

Read Explanation:

• ശാസ്ത്രീയ രീതി എന്നത് ഒരു ഏകീകൃതമായ ഘടനയല്ല, പലപ്പോഴും വിവിധ ഘട്ടങ്ങൾ ആവർത്തിക്കപ്പെടുകയോ ക്രമം മാറുകയോ ചെയ്യാം. • വിദ്യാഭ്യാസ രംഗത്ത് കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തുന്നതിന് ഈ രീതി ഉപയോഗിക്കുന്നു.


Related Questions:

A type of research that involves a small scale intervention in the functioning of the real world and a close examination of the effects of such intervention
ഒരു വിഷയത്തിലെ രണ്ട് എതിർവാദഗതികൾ അവതരിപ്പിക്കുന്ന ചർച്ചാ രൂപം :
താഴെപ്പറയുന്നവയിൽഏതാണ്ശരിയായപ്രസ്താവനകൾ ?
മൂല്യനിർണ്ണയ ചോദ്യത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണം ഏതാണ് ?
Diagnostic evaluation is conducted to :