App Logo

No.1 PSC Learning App

1M+ Downloads
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമാന്തര സിനിമകൾ ഏതെല്ലാം?

Aകൊടിയേറ്റം

Bഎലിപത്തായം

Cമതിലുകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ചലചിത്ര സമാന്തരങ്ങൾ

അടൂർ ഗോപാലകൃഷ്ണൻ:

  • സമാന്തര സിനിമയുടെ യാത്രയിൽ സാധാരണ മനുഷ്യൻറെ ജീവദ് മുഖങ്ങൾ കലർപ്പില്ലാതെ അവതരിപ്പിച്ചു.

  • കൊടിയേറ്റം (1977)

  • എലിപത്തായം (1982)

  • മതിലുകൾ (1990)

  • വിധേയൻ

  • കഥാപുരുഷൻ (1996)

  • നിഴൽക്കൂത്ത് (2002)


Related Questions:

ജിൻ ലുക്ക് ഗോദാർദ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലൻ പുറത്തിറങ്ങിയ വർഷം ?
താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?