Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംസ്ഥാനത്തു മാത്രം സ്വാധീനമുള്ള പാർട്ടികളാണ് -------?

Aദേശീയ പാർട്ടികൾ

Bസംസ്ഥാന പാർട്ടികൾ

Cരജിസ്ട്രേഡ് പാർട്ടികൾ

Dലിബറൽ പാർട്ടികൾ

Answer:

B. സംസ്ഥാന പാർട്ടികൾ

Read Explanation:

  • പൊതുവെ ദേശവ്യാപകമായി പ്രവർത്തിക്കുകയും  ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ  സ്വാധീനമുണ്ടാക്കുകയും ചെയ്യുന്ന പാർട്ടികൾ -  ദേശീയ പാർട്ടികൾ 
  • ഒരു സംസ്ഥാനത്തു മാത്രം സ്വാധീനമുള്ള പാർട്ടികൾ - സംസ്ഥാന പാർട്ടികൾ
  • ദേശീയ/സംസ്ഥാന പാർട്ടിയായി അംഗീകരിക്കണമെങ്കിൽ ഇവ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നതുമായ പാർട്ടികളാണ് - രജിസ്ട്രേഡ് പാർട്ടികൾ

Related Questions:

ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര് ?
ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ രൂപം കൊണ്ടത് ഏത് വർഷം ?
ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയതിന് ശേഷം ജനിച്ച ഇന്ത്യയിലെ ഏക പ്രധാനമന്ത്രി ?
In India, political parties are given "recognition" by :