App Logo

No.1 PSC Learning App

1M+ Downloads

ജല മലിനീകരണത്തിനു കാരണമായ രോഗാണുക്കൾ ഏവ ?

  1. ഇ. കോളി
  2. സ്‌പെക്ടറോ കോക്കസ് ഫെക്കാലിസ്
  3. എന്ററോകോക്കസ്

    A1, 2 എന്നിവ

    B2 മാത്രം

    C1 മാത്രം

    Dഎല്ലാം

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    ജല മലിനീകരണത്തിനു കാരണമായ രോഗാണുക്കൾ

    • ഇ. കോളി

    • സ്‌പെക്ടറോ കോക്കസ് ഫെക്കാലിസ്


    Related Questions:

    ചുണ്ണാമ്പുകല്ല് രാസസൂത്രം ഏത് ?
    പ്രകൃതിദത്ത റബ്ബർ മോണോമർ ഏത് ?
    What is the primary purpose of pasteurisation in food processing?
    ജലത്തിൻറെ ഹൈബ്രഡൈസേഷൻ ഏത് ?
    ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?