App Logo

No.1 PSC Learning App

1M+ Downloads
വി കെ പ്രഭാകരൻ എഴുതിയ നാടകങ്ങൾ ഏതെല്ലാം?

Aഅരങ്ങ്

Bവിചാരണ തടവുകാരി

Cമരത്തവള

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വി കെ പ്രഭാകരൻ

  • അരങ്ങ് , വിചാരണ തടവുകാരി , മരത്തവള എന്നീ നാടകങ്ങളുടെ സമാഹാരം.

  • കഴുകൻമാരുടെ ആകാശം

  • വര വിളി

  • മൃതാവിൻറെ ഉപവനം.

  • ലൂയി പാസ്റ്റർ

  • ഘടികാര ദിശ

  • രാത്രിയിലെ അവസാന യാത്രക്കാരൻ.

  • ഇരയും ഇരപിടിയനും 2016 ലെ സാഹിത്യ അക്കാദമി അംഗീകാരം നേടി.


Related Questions:

താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നതിൽ പ്രധാന നാടക സംഘങ്ങൾ ഏതെല്ലാം?
താഴെപറയുന്നവയിൽ നർമ്മ നാടകങ്ങൾ (പ്രഹസനം) ഏതെല്ലാം?
താഴെപ്പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ നാടക കൃതി അല്ലാത്തത് ?