Which are the pre-reading activities ?ASkimming and ScanningBScribbling and SketchingCPlanning and ReviewingDPreviewing and PredictingAnswer: D. Previewing and Predicting Read Explanation: Previewing and Predicting: Previewing and Predicting വായനയ്ക്ക് മുമ്പുള്ള (pre-reading) പ്രവർത്തനങ്ങളാണ്. ഒരു പുസ്തകം എടുത്താൽ അതിന്റെ title, image, book cover etc. നോക്കീട്ട് അതിന്റെ basic theme മനസ്സിലാക്കുന്നതാണ് Previewing. കഥയുടെ first passage വായിച്ച് കഥയിൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഊഹിക്കുക / പ്രവചിക്കുന്നതാണ് Prediction. Read more in App