App Logo

No.1 PSC Learning App

1M+ Downloads
2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാമാണ് ?

Aആന്ധ്രാപ്രദേശ് - ഹരിയാന

Bഒഡീഷ - ആന്ധ്രാപ്രദേശ്

Cമഹാരാഷ്ട്ര - തമിഴ്‌നാട്

Dഹരിയാന - പഞ്ചാബ്

Answer:

B. ഒഡീഷ - ആന്ധ്രാപ്രദേശ്

Read Explanation:

  • 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ-ഒഡീഷ ,ആന്ധ്രാപ്രദേശ്,അരുണാചൽ പ്രദേശ് ,സിക്കിം 

Related Questions:

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ പ്രമേയം എന്ത് ?
Who among the following inaugurated the Diffo Bridge in 2019?
2025 ജൂണിൽ LIC യുടെ സിഇഒ ആയി നിയമിതനായത്
2024 നാവികസേനാ ദിനവേദി ?
അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?