App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ സുവർണ്ണത്രികോണം എന്ന് അറിയപ്പെടുന്ന മൂന്ന് ആർട്ടിക്കിളുകൾ ഏതെല്ലാം?

Aആർട്ടിക്കിൾ 14, 19, 21

Bആർട്ടിക്കിൾ 14, 16, 19

Cആർട്ടിക്കിൾ 19, 20, 21

Dആർട്ടിക്കിൾ 14, 18, 21

Answer:

A. ആർട്ടിക്കിൾ 14, 19, 21

Read Explanation:

  • ആർട്ടിക്കിള്‍ 14 (Article 14):
    സമത്വത്തിന്റെ അവകാശം

  • ആർട്ടിക്കിള്‍ 19 (Article 19):
    സ്വാതന്ത്ര്യാവകാശങ്ങൾ

  • ആർട്ടിക്കിള്‍ 21 (Article 21):
    ജീവിതവും വ്യക്തിസ്വാതന്ത്ര്യവും


Related Questions:

മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?

ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

  1. മൗലികാവകാശങ്ങൾ ഭാഗം I - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
  2. മൗലികാവകാശങ്ങൾ ഭാഗം II - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
  3. മൗലികാവകാശങ്ങൾ ഭാഗം III - ൽ ഉൾപ്പെടുത്തിയിരിക്കുന്നു
  4. മൗലികാവകാശങ്ങൾ ഭാഗം IV-ൽ ഉൾപ്പെടുത്തിയിരിക്കുന്നു
    കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?
    ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 25 മുതൽ 28 വരെയുള്ള ഭാഗങ്ങളിൽ ഏത് മൗലികാവകാശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?
    താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?