App Logo

No.1 PSC Learning App

1M+ Downloads

പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങൾ ഏതെല്ലാം :

  1. പശ്ചിമവാത പ്രവാഹം
  2. ബ്രിട്ടീഷ് കൊളംബിയ പ്രവാഹം
  3. ഉത്തര പസഫിക് പ്രവാഹം
  4. കാലിഫോർണിയ പ്രവാഹം

    Ai, iii എന്നിവ

    Bii, iii എന്നിവ

    Cഎല്ലാം

    Diii മാത്രം

    Answer:

    B. ii, iii എന്നിവ

    Read Explanation:

    • ഒരു ദിശയിൽ നിന്നും മറ്റൊരു ദിശയിലേക്കുള്ള സമുദ്രജലത്തിൻ്റെ തുടർച്ചയായ പ്രവാഹമാണ് സമുദ്രജലപ്രവാഹം.
    • ഉഷ്ണ ജലപ്രവാഹങ്ങൾ എന്നും ശീത ജലപ്രവാഹങ്ങൾ എന്നും പ്രവാഹങ്ങൾ രണ്ടുതരത്തിലുണ്ട്.
    • ഉഷ്ണമേഖലയിൽ നിന്നോ ഉപോഷ്ണമേഖലയിൽ നിന്നോ സഞ്ചരിച്ച് ധ്രൂവിയ ഉപധ്രൂവിയ  മേഖലകളിലേക്ക് ഒഴുകുന്ന സമുദ്രജലപ്രവാഹങ്ങൾ ആണ് ഉഷ്ണജലപ്രവാഹങ്ങൾ.

    • ബ്രിട്ടീഷ് കൊളംബിയ പ്രവാഹം,ഉത്തര പസഫിക് പ്രവാഹം എന്നിവ പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹങ്ങളാണ്.

    Related Questions:

    Which of the following trees shed their leaves once in a year?
    മുറെ നദി ഏത് ഭൂഖണ്ഡത്തിലാണ് ?
    ഇന്ത്യൻ മൺസൂൺ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു സങ്കീർണ്ണ സംവിധാനമാണ്. EL നീനോ- സതേൺ ഓസിലേഷൻ (ENSO) കൂടാതെ, താഴെപ്പറയുന്ന ടെലികണക്ഷനുകളിൽ ഏതാണ് ഇന്ത്യൻ മൺസൂൺ മഴയെ കാര്യമായി ബാധിക്കുന്നത്?
    ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി, കടന്നു പോകുന്ന രേഖ ഏത് ?
    തന്നിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടത്തുക്ക: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ