Challenger App

No.1 PSC Learning App

1M+ Downloads
ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ ഏതെല്ലാം ?

Aരൂപരേഖ

Bവിചാരധാര

Cനിശീഥിനി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ

  • രൂപരേഖ

  • വിചാരധാര

  • നിശീഥിനി

  • കാവ്യാസ്വാദനം

  • ഘാപഥം

  • വിചാരദീപ്തി

  • വിശ്വകാന്തി

  • ഭാഷയും ഗവേഷണവും

  • സാഹിത്യസഞ്ചാരം .


Related Questions:

"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
"മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനംചെയ്ത് കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാണ് നോവൽ "- നോവലിനെ ഇങ്ങനെ നിർവചിച്ചതാര് ?
"സാധാരണക്കാർക്ക് അഭിലാഷണീയമായ കല്പിതകഥകളെ ഗുളികാപരിണാമാക്കിക്കൊടുക്കുവാനുണ്ടായ ശ്രമതത്തിന്റെ ഫലമാണ് ചെറുകഥാപ്രസ്ഥാനം " എന്ന അഭിപ്രായം ആരുടേത് ?
"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
പി.പി. രവീന്ദ്രൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?