App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ ശക്തമായ ഭൂചലനം മൂലം നാശനഷ്ടം ഉണ്ടായ പ്രദേശം ?

Aടിബറ്റ്

Bമാലിദ്വീപ്

Cഇൻഡോനേഷ്യ

Dജപ്പാൻ

Answer:

A. ടിബറ്റ്

Read Explanation:

• നേപ്പാൾ - ടിബറ്റ് അതിർത്തി പ്രദേശമായായ സിഗാസെയിലാണ് ഭൂചലനം ഉണ്ടായത് • ഭൂചലനത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തി • ടിബറ്റൻ ബുദ്ധമതത്തിലെ പ്രധാനിയായ പഞ്ചൻ ലാമയുടെ ആസ്ഥാനമാണ് സിഗാസെ


Related Questions:

ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകന്നു പോകുന്നദിനം ?
ഭൂമിയുടെ ലിത്തോസ്ഫിയറിൽ (ശിലാമണ്ഡലം) എന്താണ് ഉൾക്കൊള്ളുന്നത്?
പഞ്ചമഹാതടാകങ്ങള്‍ കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ആസ്ഥാനം ?