App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ പ്രദേശം ?

Aകാറഡുക്ക

Bതുമലപ്പള്ളി

Cറാണിഗഞ്ച്

Dചവറ

Answer:

A. കാറഡുക്ക

Read Explanation:

• കാസർഗോഡ് ജില്ലയിലെ കാറഡുക്ക റിസർവ് വനത്തിലെ നാർളം ബ്ലോക്കിലാണ് ഇത് കണ്ടെത്തിയത് • സർവ്വേ നടത്തിയത് - ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കേരള മൈനിങ് ആൻഡ് ജിയോളജി വകുപ്പും സംയുക്തമായി


Related Questions:

പശ്ചിമഘട്ടത്തിൽ വസിക്കുന്ന പല്ലി വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് _____ .
കേരളത്തിലെ ആദ്യ റിസർവ്വ് വനമായി കോന്നിയെ പ്രഖ്യാപിച്ച വർഷം ഏത് ?
2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏത് ?
2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?
പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത് ?