Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം

Aപെരിയാർ

Bതട്ടേക്കാട്

Cഇരവികുളം

Dപേപ്പാറ

Answer:

B. തട്ടേക്കാട്

Read Explanation:

തട്ടേക്കാട് പക്ഷിസങ്കേതം

  • എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സ്ഥിതി ചെയ്യുന്നു 
  • ഡോ. സാലിം അലി പക്ഷിസങ്കേതം എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നു 
  • പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലിയോടുള്ള  ബഹുമാനാർത്ഥമാണ്‌ പക്ഷിസങ്കേതത്തിന്‌  ഈ പേര് നൽകപ്പെട്ടത് .
  • 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്നു 
  • കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം
  • വെള്ളിമൂങ്ങ, കോഴി വേഴാമ്പൽ, തീക്കാക്ക,തവളവായൻ കിളി തുടങ്ങിയ അപൂർവയിനം പക്ഷികളെ ഇവിടെ കണ്ടുവരുന്നു 

NB : ' ദേശാടനപക്ഷികളുടെ പറുദീസ ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - കടലുണ്ടി


Related Questions:

ചൂലന്നൂർ മയിൽ സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇക്കോ ടൂറിസം പോയിൻ്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷിഗ്രാമം ഏത് ജില്ലയിലാണ് ?
തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ്
അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ് ?