App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ "Land Slide Atlas" പ്രകാരമുള്ള ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാമതുള്ള പ്രദേശം ?

Aവയനാട്

Bരജൗരി

Cപൂഞ്ച്

Dരുദ്രപ്രയാഗ്

Answer:

D. രുദ്രപ്രയാഗ്

Read Explanation:

• ഉത്തരാഖണ്ഡിലെ പ്രദേശമാണ് രുദ്രപ്രയാഗ് • രണ്ടാമത് - തെഹ്‌രി ഗർവാൽ (ഉത്തരാഖണ്ഡ്) • മൂന്നാമത് - തൃശ്ശൂർ • കേരളത്തിൽ നിന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ആണ് • ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന ഇന്ത്യയിലെ 147 പ്രദേശങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയാണ് Land Slide Atlas


Related Questions:

In today's scenario, which change seen in human attitude has helped in decreasing the production of non-biodegradable waste to some extent?
Which of the following can be created using crop waste?
As a general definition we can say that photochemical smog occurs when _____________ and ___________ react to sunlight.
The Kyoto agreement came into force on?
ഇനിപ്പറയുന്നവയിൽ ഏതാണ് മിനമാറ്റ രോഗത്തിന് കാരണമാകുന്നത്?