Challenger App

No.1 PSC Learning App

1M+ Downloads
വരണ്ട പ്രദേശങ്ങൾ നിറഞ്ഞ ഭൂവിഭാഗം സംഘകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് :

Aകുറുഞ്ചി

Bപാല

Cമുല്ല

Dമരുതം

Answer:

B. പാല


Related Questions:

താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളിൽ ഉൾപ്പെടാത്തവ ഏവ?

  1. ചേര രാജവംശം
  2. മൂഷക രാജവംശം
  3. ആയ് രാജവംശം
  4. ചോള രാജവംശം
    മലകൾ നിറഞ്ഞ ഭൂവിഭാഗം സംഘകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് :
    ഋഗ്വേദ കാലഘട്ടം :
    വയൽ പ്രദേശം സംഘകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് :
    ആര്യന്മാർ എന്നറിയപ്പെടുന്ന ജനവിഭാഗം സിന്ധുനദീതട പ്രദേശങ്ങളിലേക്ക് കുടിയേറിയത് ഏകദേശം എത്ര വർഷം മുൻപാണ് ?