ആദിമഭൂമിയിലെ സവിശേഷ സാഹചര്യങ്ങളിൽ സമുദ്രജലത്തിലെ രാസവസ്ക്കൾക്ക് ഉണ്ടായ  മാറ്റങ്ങളുടെ ഫലമായ ജീവൻ ഉത്ഭവിച്ചു എന്ന വാദഗതി ?
Aപരികൽപന
Bബിഗ് ബാംഗ്
Cപാൻസ് പേർമിയ
Dപാൻജിയ
Aപരികൽപന
Bബിഗ് ബാംഗ്
Cപാൻസ് പേർമിയ
Dപാൻജിയ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ആദ്യകാല ജിറാഫുകള്‍ നീളംകുറഞ്ഞ കഴുത്തുള്ളവയായിരുന്നു
2.നീളം കുറഞ്ഞ കഴുത്തുണ്ടായിരുന്ന ആദ്യകാലജിറാഫുകളില്‍ നിന്ന് ഭക്ഷ്യദൗര്‍ലഭ്യം നേരിട്ട് ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ച ജിറാഫുകള്‍ രൂപപ്പെട്ടു എന്ന് ലാമാർക്ക് വിശദീകരിച്ചു.
താഴെ പറയുന്നവയിൽ ഫോസിൽ തെളിവുകളെ ശാസ്ത്രീയമാക്കുന്ന രീതി ഏത് ?