Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച ഭവാനി ചെല്ലപ്പൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകർണ്ണാടക സംഗീതം

Bനൃത്തം

Cകഥകളി

Dകൂടിയാട്ടം

Answer:

B. നൃത്തം

Read Explanation:

• കേരള നടനത്തിലെ തനത് ശൈലിയുടെ പ്രചാരക ആയിരുന്നു • ഗുരു ഗോപിനാഥിൻറെ ശിഷ്യ • ഭാരതീയ നൃത്ത കലാലയം സ്ഥാപക • ഭവാനി ചെല്ലപ്പന് കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ വർഷം - 1994 • കേരള കലാമണ്ഡലം പുരസ്കാരവും ഗുരു ശ്രേഷ്ട പുരസ്കാരവും ലഭിച്ചിട്ടുണ്ട്


Related Questions:

' കീഴ്പ്പാടം കുമാരൻ നായർ ' ബന്ധപ്പെട്ടിരിക്കുന്ന കലാരൂപം ഏതാണ് ?
What is the primary purpose of combining Nritta and Natya to form Nritya in Indian classical dance?
സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ?
Which of the following statements is true about the role of Indian folk dances in rural life?
2022 നവംബറിൽ അന്തരിച്ച കലാമണ്ഡലം വാസു പിഷാരടി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?