2022 ലെ കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച "വേണുജി" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aകഥകളി
Bചാക്യാർ കൂത്ത്
Cകൂടിയാട്ടം
Dഓട്ടൻതുള്ളൽ
Answer:
C. കൂടിയാട്ടം
Read Explanation:
• വേണുജിയോടൊപ്പം 2022 ലെ ഫെലോഷിപ്പ് ലഭിച്ച വ്യക്തി - മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി (കഥകളി സംഗീതജ്ഞൻ)
• പുരസ്‌കാര തുക - 50000 രൂപയും ഫലകവും
• ഫെലോഷിപ്പ് നൽകുന്നത് - കേരള കലാമണ്ഡലം കൽപിത സർവ്വകലാശാല