Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച കോട്ടക്കൽ ഗോപി നായർ ഏത് കലയിൽ ആണ് പ്രശസ്തൻ ?

Aഓട്ടൻ തുള്ളൽ

Bചാക്ക്യാർ കൂത്ത്

Cപഞ്ചവാദ്യം

Dകഥകളി

Answer:

D. കഥകളി

Read Explanation:

• കോട്ടക്കൽ ഗോപി നായരുടെ ആത്മകഥ - ഗോപിക്കുറി • കോട്ടക്കൽ ഗോപി നായർ പ്രധാനമായും അവതരിപ്പിച്ച കഥകളി വേഷങ്ങൾ - പരശുരാമൻ, കുചേലൻ, ബ്രാഹ്മണൻ, സ്ത്രീ വേഷങ്ങൾ


Related Questions:

കേരള കലാമണ്ഡലം” ചാൻസലർ ആയ പ്രശസ്തനായ ഭരതനാട്യം കലാകാരന്റെയ് പേരെന്താണ് ?
Which of the following forms of Manipuri dance is specifically a martial art form?
2021 ഓഗസ്റ്റ് മാസം അന്തരിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി മേഖലയിലാണ് പ്രശസ്തനായിരുന്നത് ?
കലാമണ്ഡലം ഷീബ കൃഷ്ണകുമാർ ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?

  1. മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.
  2. ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
  3. കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്
  4. സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി