2024 നവംബറിൽ അന്തരിച്ച "കവിയൂർ പി എൻ നാരായണ ചാക്യാർ" ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aപാവക്കൂത്ത്Bതോൽപ്പാവകൂത്ത്Cഓട്ടൻ തുള്ളൽDചാക്യാർ കൂത്ത്Answer: D. ചാക്യാർ കൂത്ത്Read Explanation:• ഗുരുകുല സമ്പ്രദായത്തിൽ കൂത്തും കൂടിയാട്ടവും പഠിച്ച വ്യക്തിയാണ് കവിയൂർ പി എൻ നാരായണ ചാക്യാർOpen explanation in App