App Logo

No.1 PSC Learning App

1M+ Downloads

രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി ഒരു ഇലക്ടറൽ കോളേജ് വേണമെന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

Aഅനുച്ഛേദം 52

Bഅനുച്ഛേദം 56

Cഅനുച്ഛേദം 54

Dഅനുച്ഛേദം 51

Answer:

C. അനുച്ഛേദം 54


Related Questions:

വോട്ടർപട്ടിക പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

"നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ?

തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ സ്വത്തല്ല എന്നും അംഗീകാരം നഷ്ടമായാൽ പാർട്ടികളുടെ ചിഹ്നത്തിന്മേലുള്ള അവകാശം നിലനിൽക്കില്ലെന്നും വിധിച്ച ഹൈക്കോടതി ഏതാണ് ?

The article of Indian constitution which explains the manner of election of Indian president?