ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെൻ്റിനാണ് എന്ന് പ്രതിപാദിക്കുന്ന വകുപ്പ് ഏത്?A370-ാം വകുപ്പ്B368-ാം വകുപ്പ്C42-ാം ഭേദഗതിD44-ാം ഭേദഗതിAnswer: B. 368-ാം വകുപ്പ് Read Explanation: 368-ാം വകുപ്പ് പ്രകാരം പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം നൽകിയിരിക്കുന്നു.Read more in App