App Logo

No.1 PSC Learning App

1M+ Downloads
മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A30 - 36

B36 - 51

C38 - 52

D40 - 48

Answer:

B. 36 - 51

Read Explanation:

  • നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിനു അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം -അനുച്ഛേദം 37 
  • നിർദ്ദേശക തത്വങ്ങളെ ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ താരംതിരിച്ചിരിക്കുന്നു  

Related Questions:

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം ഏതാണ് ?
ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങൾ , സ്ഥലങ്ങൾ , വസ്തുക്കൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?
അന്താരാഷ്‌ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഇന്ത്യ ബാധ്യസ്ഥമാണ് എന്ന് പരാമർശിക്കുന്ന ഭരണഘടനാ ഭാഗം?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് ഇന്ത്യൻ വിദേശനയത്തെക്കുറിച്ച് പറയുന്നത് ?
മാർഗ്ഗ നിർദ്ദേശക തത്വങ്ങളിൽ കുടിൽ വ്യവസായത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?