Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 16

Bആര്‍ട്ടിക്കിള്‍ 15

Cആര്‍ട്ടിക്കിള്‍ 17

Dആര്‍ട്ടിക്കിള്‍ 1.

Answer:

C. ആര്‍ട്ടിക്കിള്‍ 17

Read Explanation:

  • ആർട്ടിക്കിൾ 14- നിയമസമത്വവും നിയമപരിരക്ഷയും.
  • ആർട്ടിക്കിൾ 16 -പൊതുനിയമനങ്ങളിലെ അവസരസമത്വം ഉറപ്പുവരുത്തുക.
  • "അസ്പൃശ്യത നിരോധനം" വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ആണ് 17
  • തൊട്ടുകൂടായ്മ  നിരോധനനിയമം നിലവിൽ വന്ന വർഷം 1955

Related Questions:

ഭരണഘടനാ നിർമാണസഭയിലെ മലയാളി അംഗങ്ങളുടെ എണ്ണം എത്ര ?
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?
ഇന്ത്യയുടെ ഭരണാഘടനാ നിർമാണ സഭയുടെ പ്രസിഡന്റ് ആരായിരുന്നു ?
താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമ്മാണ സമിതിയിൽ അംഗമല്ലാതിരുന്നത് ?

ജവഹർലാൽ നെഹ്‌റു അധ്യക്ഷനായ കമ്മിറ്റികളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?
i. ജവഹർലാൽ നെഹ്‌റു ഭരണഘടനാ അസംബ്ലിയുടെ മൂന്ന് പ്രധാന കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു.
ii. നാട്ടുരാജ്യങ്ങളുമായി ചർച്ച നടത്തുന്നതിനുള്ള ഉത്തരവാദിത്തം സ്റ്റേറ്റ്സ് കമ്മിറ്റിക്കായിരുന്നു.
iii. കരട് ഭരണഘടന പരിശോധിക്കുന്നതിനുള്ള പ്രത്യേക സമിതി ഒരു ഉപകമ്മിറ്റിയായിരുന്നു.
iv. യൂണിയൻ പവേഴ്‌സ് കമ്മിറ്റി യൂണിയൻ ഗവൺമെന്റിനുള്ള അധികാരങ്ങളുടെ വിതരണം കൈകാര്യം ചെയ്തു.

ശരിയായ ഉത്തരം: A) i, ii, ഉം iv ഉം മാത്രം