App Logo

No.1 PSC Learning App

1M+ Downloads

സൗജന്യ നിയമസഹായത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 29 (A)

Bആർട്ടിക്കിൾ 39

Cആർട്ടിക്കിൾ 39 (A)

Dആർട്ടിക്കിൾ 40

Answer:

C. ആർട്ടിക്കിൾ 39 (A)

Read Explanation:

  • തുല്യ നീതിയും പാവപ്പെട്ടവർക്ക്‌ സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്നു -39A 

  • അനുച്ഛേദം 39 (ഡി)
    സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം -

     


Related Questions:

ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ട അവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തി ' നെഹ്‌റു കമ്മിറ്റി റിപ്പോർട്ട്' സമർപ്പിച്ച വർഷം ഏത് ?

' സ്ഥാനപ്പേരുകൾ നിർത്തലാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?

ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയൻ ആശയങ്ങൾ അടങ്ങിയിരിക്കുന്നത് എവിടെയാണ് ?

സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?