ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്ട്ടിക്കിളിലാണ് ?
Aആര്ട്ടിക്കിള് 265
Bആര്ട്ടിക്കിള് 243(A)
Cആര്ട്ടിക്കിള് 280
Dആര്ട്ടിക്കിള് 165
Aആര്ട്ടിക്കിള് 265
Bആര്ട്ടിക്കിള് 243(A)
Cആര്ട്ടിക്കിള് 280
Dആര്ട്ടിക്കിള് 165
Related Questions:
താഴെപ്പറയുന്നവയിൽ ഏതാണ് L.M.-ൻറെ സിംഗ്വി കമ്മിറ്റിയുടെ ശുപാർശകൾ?
താഴെപ്പറയുന്ന കമ്മിറ്റികളെ കാലക്രമത്തിൽ ക്രമീകരിക്കുക
(i) ബൽവന്തറായ് മേത്ത കമ്മിറ്റി
(ii) എൽ.എം. സിംഗ്വി കമ്മിറ്റി
(iii) അശോക മേത്ത കമ്മിറ്റി