App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

Aഅനുച്ഛേദം 365

Bഅനുച്ഛേദം368

Cഅനുച്ഛേദം 366

Dഅനുച്ഛേദം 268

Answer:

B. അനുച്ഛേദം368


Related Questions:

വോട്ടിംഗ് പ്രായം 18 വയസ്സായി കുറച്ച ഭരണഘടനാഭേദഗതി ഏത്?
പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ?
ജൻ വിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസ്സാക്കിയത് എന്ന് ?
The first Constitutional Amendment was challenged in
2011 ൽ ഭരണഘടനയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന തലകെട്ടോടുകൂടി ഭാഗം IX-B എന്ന് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?