App Logo

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 30

Bആർട്ടിക്കിൾ 32

Cആർട്ടിക്കിൾ 34

Dആർട്ടിക്കിൾ 35

Answer:

B. ആർട്ടിക്കിൾ 32

Read Explanation:

  • മൌലികാവകാശങ്ങൾ സംരക്ഷിക്കാൻ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവാണ് റിട്ട് 
  • റിട്ട് എന്ന ആശയം കടമെടുത്തത് ബ്രിട്ടനിൽ നിന്നാണ് 
  • ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ -226 

     അഞ്ച് തരം റിട്ടുകൾ 

    • ഹേബിയസ് കോർപ്പസ് 
    • മാൻഡമസ് 
    • പ്രൊഹിബിഷൻ 
    • സെർഷ്യോററി 
    • ക്വോ -വാറന്റോ 

Related Questions:

ഒരു വ്യക്തിയെ നിയമവിരുദ്ധവും അനിയന്ത്രിതവുമായ തടങ്കലിൽ വയ്ക്കുന്നതിനെതിരെയുള്ള സംരക്ഷണമായി താഴെപ്പറയുന്ന റിട്ട് പരിഗണിക്കപ്പെടുന്നു
പൊതുസ്വഭാവമുള്ള കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്‌ച വരുത്തിയാൽ തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവഹിക്കണമെന്ന് ആജ്ഞാപിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?
Which of the following is true regarding the writ jurisdiction under Articles 32 and 226 of the Indian Constitution?

റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ

(ii) സുപ്രിം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവു

(iii) സുപ്രിം കോടതിക്കും ഹൈക്കോടതിക്കും പുറപ്പെടുവിക്കാം. ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ?

  1. ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
  2. പ്രൊഹിബിഷൻ - നിലനിറുത്തുക
  3. മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
  4. കൊവാറന്റൊ - എന്ത് അധികാരത്തിൽ