App Logo

No.1 PSC Learning App

1M+ Downloads
യൂണിയന്റെയോ സംസ്ഥാനത്തിന്റെയോ കീഴിൽ സിവിൽ പദവികളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?

Aആർട്ടിക്കിൾ 309

Bആർട്ടിക്കിൾ 310

Cആർട്ടിക്കിൾ 311

Dആർട്ടിക്കിൾ 312

Answer:

C. ആർട്ടിക്കിൾ 311

Read Explanation:

  • ആർട്ടിക്കിൾ 311- യൂണിയന്റെ സംസ്ഥാനത്തിന്റെ കീഴിൽ സിവിൽ പദവുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്


Related Questions:

പൊതുഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

i. ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുന്നു.

ii. ജനക്ഷേമം ഉറപ്പാക്കുന്നു.

iii. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു.

പ്രത്യക്ഷ ജനാധിപത്യത്തിൻറെ ഒരു പ്രകടിത രൂപം ഏത് ?
ആർട്ടിക്കിൾ 243.T യുടെ പ്രാഥമിക ലക്ഷ്യം ഇതാണ് :
What is considered a demerit of the Parliamentary System regarding the separation of powers?
Which of the following is NOT listed as a characteristic of democracy ?