Challenger App

No.1 PSC Learning App

1M+ Downloads
ജി എസ് ടിയെ സംബന്ധിച്ച നിയമനിർമാണത്തിൽ പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും അംഗീകാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?

Aആർട്ടിക്കിൾ 246 A

Bആർട്ടിക്കിൾ 279 A

Cആർട്ടിക്കിൾ 269 A

Dആർട്ടിക്കിൾ 289 A

Answer:

A. ആർട്ടിക്കിൾ 246 A

Read Explanation:

ജി എസ ടിയിൽ മൂന്ന് നികുതികൾ ബാധകമാണ് 

  1. സെൻട്രൽ GST 
  2. സ്റ്റേറ്റ് GST 
  3. ഇന്റെഗ്രേറ്റഡ് GST 

Related Questions:

ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?
പാദരക്ഷകളുടെ പുതുക്കിയ GST നിരക്ക് എത്രയാണ് ?
ജി എസ് ടി കൗൺസിൽ അംഗങ്ങളുടെ എണ്ണം ?
GST യുടെ ബ്രാൻഡ് അംബാസിഡർ ?
GST ബിൽ ലോകസഭാ പാസ്സ് ആക്കിയത് എന്ന് ?