App Logo

No.1 PSC Learning App

1M+ Downloads

പട്ടികജാതി കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത്?

Aഅനുച്ഛേദം 338

Bഅനുച്ഛേദം 339

Cഅനുച്ഛേദം 340

Dഅനുച്ഛേദം 342

Answer:

A. അനുച്ഛേദം 338


Related Questions:

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?

ഫസൽ അലി കമ്മീഷൻ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു?

സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?

ആസൂത്രണ കമ്മീഷന്‍റെ ചെയര്‍മാന്‍ ആര് ?