Challenger App

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത് ?

Aഅനുഛേദം 324

Bഅനുഛേദം 326

Cഅനുഛേദം 243

Dഅനുഛേദം 315

Answer:

A. അനുഛേദം 324


Related Questions:

ഇലക്ഷൻ കമ്മീഷൻറെ പുതിയ ദേശീയ ഐക്കൺ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?
ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
ലോക്‌സഭ അംഗങ്ങളുടെയും രാജ്യസഭ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്‌ട്രപതിയെ ഉപദേശിക്കുന്നത് ആര് ?
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പേര്?
ഇന്ത്യയിലെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് ?