Challenger App

No.1 PSC Learning App

1M+ Downloads
' പൊതു സ്വത്ത് പരിരക്ഷിക്കുകയും ശപഥം ചെയ്‌തത്‌ അക്രമം ഉപേക്ഷിക്കുകയും ചെയ്യുക ' ഇങ്ങനെ പറഞ്ഞിരിക്കുന്ന ഭരണഘടന വകുപ്പ് ഏതാണ് ?

A51 (A)h

B51 (A)i

C51 (A)j

D51 (A)k

Answer:

B. 51 (A)i


Related Questions:

  1. രാജ്യത്തെ മൊത്തം പട്ടികജാതി , പട്ടികവർഗ്ഗ ജനസംഖ്യക്കനുപാതമായി അതാത് സംസ്ഥാനത്തെ സംവരണസീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നു 
  2. ഓരോ സംസ്ഥാനത്തെയും പട്ടികജാതി , പട്ടിക വർഗ ജനസംഖ്യക്കനുപാതമായി സംസ്ഥാനത്തെത്ത സംവരണ സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നു 
  3. നിയോജകമണ്ഡല രൂപീകരണത്തിന് ശേഷം പട്ടികജാതി , പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ജനങ്ങൾ കൂടുതലുള്ള നിയോജകമണ്ഡലങ്ങൾ അതാത് വിഭാഗങ്ങൾക്കായി സംവരണം ചെയ്യുന്നു 
  4. മുസ്ലിം , സിഖ് , ജൈന തുടങ്ങിയ വിഭാഗങ്ങൾക്ക് ഭരണഘടന സംവരണം അനുവദിക്കുന്നുണ്ട് 

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഏകാംഗ സമിതിയോ ഒരു ബഹു അംഗ സമിതിയോ ആകാം .
ഇസ്രായേലിലെ തിരഞ്ഞെടുപ്പ് താഴെ പറയുന്ന ഏത് വ്യവസ്ഥ അനുസരിച്ചാണ് ?
  1. ഒരു സമൂഹം എന്ന നിലയിൽ നാം സ്വീകരിക്കേണ്ട ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും 
  2. മൗലികാവകാശങ്ങൾക്ക് പുറമെ വ്യക്തികൾക്ക് അനുഭവിക്കാവുന്ന ചില അവകാശങ്ങൾ 
  3. ഗവണ്മെന്റ് സ്വീകരിക്കേണ്ട ചില നയങ്ങൾ 

മുകളിൽ പറഞ്ഞിരിക്കുന്ന ഏത് പ്രസ്താവനയാണ് നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ?


ലിക്കുഡ് , സയണിസ്റ്റ് പാർട്ടി , യേഷ്‌ അതിദ് എന്നിവ ഏത് രാജ്യത്തെ പ്രമുഖ പാർട്ടികളാണ് ?