Challenger App

No.1 PSC Learning App

1M+ Downloads
ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് നടപടികൾ സ്വീകരിക്കുവാൻ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് (ആർട്ടിക്കിൾ) നിർദ്ദേശിച്ചിരിക്കുന്നത് ?

Aആർട്ടിക്കിൾ - 51

Bആർട്ടിക്കിൾ - 49

Cആർട്ടിക്കിൾ - 47

Dആർട്ടിക്കിൾ - 48

Answer:

C. ആർട്ടിക്കിൾ - 47


Related Questions:

രാഷ്ട്രത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തിൽ നിന്നും രൂപം കൊണ്ടതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?
നിര്‍ദ്ദേശക തത്വങ്ങള്‍ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
Which among the following Articles was added as a Directive Principles of State Policy by 44th Amendment Act of 1978?
ഒരു ക്ഷേമ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സഹായകമാവുന്ന സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ പരിപാടികൾ ഗവർമെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ ഭാഗം ?