App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?

A47

B47 A

C48

D48 A

Answer:

D. 48 A

Read Explanation:

  • വനസംരക്ഷണം, വന്യമൃഗസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ നടപ്പിലാക്കുവാൻ രാഷ്ട്രത്തോട് അനുശാസിക്കുന്ന അനുഛേദം.

  • 1976 ലെ 42ആം ഭേദഗതിയിലൂടെയാണ് അനുഛേദം 48 A കൂട്ടിച്ചേർക്കപ്പെട്ടത്

Related Questions:

ഇന്ത്യൻ മഹാ സമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിൽ കണ്ടുവന്നിരുന്ന എന്നാൽ ഇപ്പോ വംശനാശം സംഭവിച്ച പക്ഷി ഏതാണ് ?
1972 ൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റോക്‌ഹോം സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചതാരായിരുന്നു ?
മൗറിഷ്യസിന്റെ ദേശീയ പക്ഷി ?
ഓരോ വർഷവും മനുഷ്യൻ എത്ര ക്യൂബിക് മീറ്റർ മരം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക് ?
ലോക ജലദിനം ?