Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ ആണ് സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

A112

B280

C360

D356

Answer:

D. 356


Related Questions:

സോവിയറ്റ് യൂണിയന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. 1989 ന് ശേഷമാണ് സോവിയറ്റ് യൂണിയൻ തകർന്ന് നിരവധി സ്വതന്ത്ര രാഷ്ട്രങ്ങളാണ് മാറിയത് 
  2. അധികാര വികേന്ദ്രികരണവും സമഗ്രാധിപത്യവുമാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത് 
  3. തനതായ ഭാഷയും സംസ്കാരവുമുള്ള മറ്റ് പ്രദേശങ്ങളുടെ മേലുള്ള റഷ്യൻ ആധിപത്യം സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ആക്കം കൂട്ടി 
സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

ഇന്ത്യൻ ഭരണഘടനയിലെ അധികാര വിഭജനം അനുസരിച്ച് താഴെ തന്നിട്ടുള്ളവയിൽ ഏതെല്ലാമാണ് സംയുക്ത ലിസ്റ്റിൽ വരുന്നത്?

  1. ആണവോർജ്ജം
  2. വ്യോമയാനം
  3. ദത്തെടുക്കലും പിന്തുടർച്ചവകാശവും
  4. വനങ്ങൾ
    കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രസിദ്ധമായ കമ്മീഷൻ ?

    ഇന്ത്യൻ ഭരണഘടനയിലെ അധികാര വിഭജനം അനുസരിച്ച് താഴെ തന്നിട്ടുള്ളവയിൽ ഏതെല്ലാമാണ് സംസ്ഥാന ലിസ്റ്റിൽ വരുന്നത്?

    1. പോലീസ്
    2. മദ്യം
    3. ഭൂമി
    4. പൊതുജനാരോഗ്യം
    5. റെയിൽ ഗതാഗതം