App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത് ?

A352

B54

C325

D66

Answer:

B. 54

Read Explanation:

ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട  ചില പ്രധാന ഭരണഘടനാ വകുപ്പുകൾ :

  • ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ് - 52
  •  ഭരണനിര്‍വ്വഹണ അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ് എന്ന് പ്രസ്താവിക്കുന്ന വകുപ്പ്- 520
  • ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് - 54
  • ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ വകുപ്പ് - 58

  • രാഷ്‌ട്രപതിയുടെ വീറ്റോ അധികാരത്തെ കുറിക്കുന്ന അനുഛേദം : 111
  • രാഷ്ട്രപതിയുടെ  ഇംപീച്ച്മെന്റിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പ് : 61
  • രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന വകുപ്പ്‌ - 123
  •  രാഷ്‌ട്രപതിക്ക്‌ വധശിക്ഷ ഇളവു ചെയ്യാനുള്ള അധികാരം നല്‍കുന്ന വകുപ്പ്‌ - 72

Related Questions:

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?
]Who was elected the first President of the country after independence on 26 January 1950?
The Supreme Commander of the Armed Forces in India is
Who participates in the Presidential election ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിക്കത്ത് സമർപ്പിക്കുന്നത് ആർക്കാണ് ?