Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ എത്രാമത്തെ ആർട്ടിക്കിൾ ആണ് ചൂഷണത്തിന് എതിരെയുള്ള അവകാശത്തെ പറ്റി പ്രതിപാദിക്കുന്നത് ?

Aആർട്ടിക്കിൾ 23

Bആർട്ടിക്കിൾ 25

Cആർട്ടിക്കിൾ 14

Dആർട്ടിക്കിൾ 16

Answer:

A. ആർട്ടിക്കിൾ 23

Read Explanation:

  • ആർട്ടിക്കിൾ 23: മനുഷ്യക്കടത്ത്, നിർബന്ധിത ജോലി (ബെഗ്ഗാർ - Begar) എന്നിവ നിരോധിക്കുന്നു.

  • ആർട്ടിക്കിൾ 24: 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ഫാക്ടറികളിലോ ഗനികളിലോ മറ്റ് അപകടകരമായ ജോലികളിലോ ഏർപ്പെടുത്തുന്നത് (ബാലവേല) നിരോധിക്കുന്നു.

  • ആർട്ടിക്കിൾ 14: നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ് (സമത്വത്തിനുള്ള അവകാശം).

  • ആർട്ടിക്കിൾ 16: പൊതുമേഖലാ തൊഴിലവസരങ്ങളിൽ എല്ലാവർക്കും സമത്വം.

  • ആർട്ടിക്കിൾ 25: മനസ്സാക്ഷിക്ക് അനുസരിച്ച് ഏതൊരു മതത്തിലും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം.


Related Questions:

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏതു രാജ്യത്തുനിന്നാണ് 'പഞ്ചവത്സര പദ്ധതി 'എന്ന ആശയം സ്വീകരിച്ചത് ?
  • Examine whether the following statements are correct or incorrect:

    A. The official term of the Lok Sabha and Rajya Sabha was extended from 5 years to 6 years through the 42nd Amendment.

    B. Five subjects from the State List were included in the Concurrent List through the 42nd Amendment.

    C. The right to property was removed from the list of fundamental rights through the 44th Constitutional Amendment.

    D. During the 42nd Amendment, the Prime Minister of India was Mrs. Indira Gandhi, and the President was Mr. Neelam Sanjiva Reddy. 

The Third Schedule of the Indian Constitution contains which of the following?
ഭരണഘടനയുടെ 10-ാമത്തെ പട്ടികയിൽ ഉൾപ്പെട്ടത് താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരി യല്ലാത്തത് ഏത് ?

  1. 1946 ഡിസംബർ 9-ന് ഡോ. സച്ചിദാനന്ദ സിൻഹയെ ഭരണഘടനാ നിർമ്മാണ സമിതിയുടെ താൽക്കാലിക ചെയർമാനായി നിയമിച്ചു.
  2. 1946 ഡിസംബർ 11-ന് ജവഹർ ലാൽ നെഹ്റു ഭരണഘടനാ നിർമ്മാണസമിതിയിൽ ലക്ഷ്യ പ്രമേയം അവതരിപ്പിച്ചു.
  3. 1947 ഓഗസ്റ്റ് 29-ന് ഭരണഘടനാ നിർമ്മാണ സമിതി ഡോ. ബി. ആർ. അംബേദ്‌കറുടെ അധ്യക്ഷതയിൽ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു.