App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ . ബി . ആർ . അംബേദ്കർ വിശേഷിപ്പിച്ചത് ഏത് ആർട്ടിക്കിൾ ആണ് ?

Aആർട്ടിക്കിൾ 14

Bആർട്ടിക്കിൾ 21

Cആർട്ടിക്കിൾ 32

Dആർട്ടിക്കിൾ 19

Answer:

C. ആർട്ടിക്കിൾ 32

Read Explanation:

  • ആർട്ടിക്കിൾ 32 - ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം 

  • മൌലികാവകാശങ്ങളുടെ ലംഘനം ഉണ്ടായാൽ ഒരു പൌരന് സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാം എന്ന് പറയുന്ന ആർട്ടിക്കിൾ 

  • ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ . ബി . ആർ . അംബേദ്കർ വിശേഷിപ്പിച്ച ആർട്ടിക്കിൾ 

  • മൌലികാവകാശങ്ങളിൽ മൌലികമായത് എന്നറിയപ്പെടുന്ന അനുഛേദം എന്നും അംബേദ്കർ വിശേഷിപ്പിച്ചു 

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ 19-ാം വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

The Right to Education act (2009) provides for free and compulsory education to all children of the age of

താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

കേരളത്തിൽ സ്ഫടികമണൽ സമ്പന്നമായ ജില്ല :

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?