App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ?

Aഅനുഛേദം 352

Bഅനുഛേദം 360

Cഅനുഛേദം 356

Dഅനുഛേദം 355

Answer:

C. അനുഛേദം 356

Read Explanation:

  • അനുഛേദം 356 - സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നു 
  • പ്രഖ്യാപിക്കുന്നത് - പ്രസിഡന്റ് 
  • ഭരണഘടന സംവിധാനങ്ങൾ സംസ്ഥാനത്ത് പരാജയപ്പെട്ടാൽ അനുഛേദം 356  പ്രകാരം ഒരു സംസ്ഥാനത്തിന്റെ ഭരണം കേന്ദ്രം ഏറ്റെടുക്കുന്നു . ഇതാണ് പ്രസിഡന്റ് ഭരണം 
  • ആർട്ടിക്കിൾ 356 നെ ഭരണഘടനയുടെ ഡെഡ് ലെറ്റർ എന്ന് വിശേഷിപ്പിച്ചത് - ബി. ആർ . അംബേദ്കർ 

 സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധിക്കുന്ന സാഹചര്യങ്ങൾ 

  • സംസ്ഥാന മുഖ്യമന്ത്രി രാജിവയ്ക്കുകയും പുതുതായി ഒരു മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യാത്ത സാഹചര്യത്തിൽ 
  • നിയമസഭാ ഇലക്ഷനിൽ ഒരു പാർട്ടിക്കോ മുന്നണിക്കോ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ 
  • ക്രമസമാധാന നില തകർച്ചയിലായത് കൊണ്ടോ മറ്റേതെങ്കിലും സാഹചര്യത്തിലോ പ്രസിഡന്റ് സംസ്ഥാന സർക്കാറിനെ പിരിച്ചു വിട്ടാൽ 

Related Questions:

താഴെ പറയുന്ന കാരണങ്ങളാൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം

While the proclamation of emergency is in operation the State Government :

Which article of the Constitution of India deals with the national emergency?

ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥ (Art .352 )ഏർപ്പെടുത്തി ?

ഭാരതത്തിന്റെ ഭരണഘടന പ്രകാരം എത്രതരം അടിയന്തരാവസ്ഥകൾ ഉണ്ട് ?