Question:

ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 24

Bആർട്ടിക്കിൾ 25

Cആർട്ടിക്കിൾ 27

Dആർട്ടിക്കിൾ 29

Answer:

D. ആർട്ടിക്കിൾ 29

Explanation:

  • ന്യൂന പക്ഷങ്ങൾക്ക് ഉറപ്പു നൽകുന്ന അവകാശങ്ങൾ -ഭാഷ,ലിപി ,സംസ്കാരം  എന്നിവയുടെ സംരക്ഷണം 
  • അനുച്ഛേദം  30 -ന്യൂന പക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം 

Related Questions:

ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ട അവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തി ' നെഹ്‌റു കമ്മിറ്റി റിപ്പോർട്ട്' സമർപ്പിച്ച വർഷം ഏത് ?

നിർദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?

' സ്ഥാനപ്പേരുകൾ നിർത്തലാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

മൗലികാവകാശങ്ങളിൽ ഏറ്റവും മൂല്യമുള്ള അവകാശമേത് ?