App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാവണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?

A315

B326

C398

D199

Answer:

A. 315

Read Explanation:

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാവണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം : Article 315(1)


Related Questions:

ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?

ആൾ ഇന്ത്യ സിവിൽ സർവീസിന്റെ പിതാവ് ആര്?

സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര് ?

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ?

"മെറിറ്റ് സംവിധാനത്തിൻ്റെ കാവൽക്കാരൻ' എന്നറിയപ്പെടുന്ന ഭരണഘടനാ സ്ഥാപനം ഏത് ?