Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?

A39 D

B39 E

C40 A

D41 A

Answer:

A. 39 D

Read Explanation:

  • നിർദ്ദേശക് തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ 

  • രാഷ്ട്രത്തിൻറെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത് -നിർദ്ദേശക തത്വങ്ങൾ 

  • 36 മുതൽ 51 വരെയുള്ള വകുപ്പുകൾ  നിർദേശകതത്വങ്ങൾ ഉൾകൊള്ളിക്കുന്നു

  •  ഇന്ത്യയെ ഒരു ക്ഷേമ രാഷട്രമാക്കി മാറ്റുകയാണ്  നിർദ്ദേശക തത്വങ്ങളുടെ ലക്‌ഷ്യം

  •  

    പദവി നാമങ്ങൾ (അക്കാഡമിക് ,മിലിറ്ററി ഒഴികെ ) നിരോധിക്കുന്നത് -അനുച്ഛേദം 18 
    മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് -അനുച്ഛേദം 19 


Related Questions:

Which of the following is NOT included in the Directive Principles of State Policy?
പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Which of the following statements is correct about the 'Directive Principles of State Policy'?
Which Directive Principle of State Policy focuses on the provision of just and humane conditions for work?
Which of the following is NOT a correct classification of the Directive Principles of State Policy?